കണ്ണൂർ റവന്യൂ ജില്ല അറബി അധ്യാപക കലാ സാഹിത്യ മത്സരങ്ങൾക്ക് തുടക്കമായി. ഐ.എം.ഇ കെ മുജീബുള്ളയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല ഡി.ഇ.ഒ ഇൻ ചാർജ് കെ മനോജ് ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് ഓർഗനൈസിംഗ് സെക്രട്ടറി എ പി ബഷീർ, കെ.എ.ടി.എഫ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി കെ പി ഷറഫുദ്ദീൻ, ഡോക്ടർ സുബൈർ ആശംസ പ്രസംഗം നടത്തി. എ ടി സി ജില്ലാ സെക്രട്ടറി കെ അബ്ദുൽസലാം സ്വാഗതവും സി ഹസൈനാർ നന്ദിയും പറഞ്ഞു.
0 Comments