തളിപ്പറമ്പ : കണ്ണൂർ റവന്യൂജില്ലാ തല അറബിക് അധ്യാപക ഫെസ്റ്റ് ജനുവരി 14 ന് തളിപ്പറമ്പ വെച്ച് നടക്കും. തളിപ്പറമ്പ മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി. തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല ഡി.ഡി.ഒ ഇൻ ചാർജ്ജ് കെ മനോജ് അധ്യക്ഷത വഹിക്കും. 16 ഇനങ്ങളിലായി നടക്കുന്ന വിവിധ കലാ മത്സരത്തിൽ 15 ഉപജില്ലകളിൽ നിന്നായി ഇരുന്നോളം മത്സരാർഥികൾ മാറ്റുരയ്ക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അറബിക് അക്കാദമിക് കോംപ്ലക്സിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
0 Comments