Ticker

6/recent/ticker-posts

അൽമാഹിർ സ്കോളർഷിപ്പ് പരീക്ഷ ; റിസൾട്ട് പ്രഖ്യാപിച്ചു.

കണ്ണൂർ : അൽമാഹിർ സ്കോളർഷിപ്പ് പരീക്ഷയുടെ ഫലപ്രഖ്യാപനം കണ്ണൂർ ഡി.ഡി.ഇ ശ്രീമതി അംബിക നിർവ്വഹിച്ചു. ഐ.എം.ഇ മുജീബുള്ള, എ.ടി.സി  സെക്രട്ടറി സലാം മാസ്റ്റർ, ഹിളർ മാസ്റ്റർ, ശിഹാബ് മാസ്റ്റർ, എം അനീസ് മാസ്റ്റർ എന്നവിർ സന്നിഹിതരായിരുന്നു.

അൽമാഹിർ പരീക്ഷ ഫലപ്രഖ്യാപനം കണ്ണൂർ ഡി.ഡി.ഇ നിർവ്വഹിക്കുന്നു

Post a Comment

0 Comments